തിരൂരങ്ങാടിയില്‍ 3 ഓട്ടോകള്‍ കൂട്ടിയിടിച്ച് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്.

തിരൂരങ്ങാടി:ദേശീയപാതാ കക്കാട് മൂന്ന് ഓട്ടോകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഏഴ് പരിക്കേറ്റു.

ഓട്ടോെ്രെഡവറും വെന്നിയൂര്‍ കെ.സ് .ഇ.ബി സെക്ഷന്‍ ഓഫീസിലെ െ്രെഡവറുമായ
വെന്നിയൂര്‍ സ്വദേശികളായ ചെമ്പയില്‍ മുസ്തഫ (40),മകന്‍ ഫര്‍ദാന്‍ (15), തെന്നല
ബഷീര്‍ (35), രണ്ടാമത്തെ ഓട്ടോയിലെ ഓട്ടോ െ്രെഡവര്‍ പെരിഞ്ചേരി ഇളയിട്ട് വീട്ടില്‍ ശബീഹുദീന്‍ (21), മാതാവ് ഹാജറ (42), സഹോദരി ഫെമിന (16), മൂന്നാമത്തെ ഫോട്ടോയിലെ െ്രെഡവര്‍ കച്ചേരിപടി അഞ്ചു കണ്ടന്‍ മുജീബ് റഹ്മാന്‍ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.

 

Share news
error: Content is protected !!
Scroll to Top