കേരളത്തിന്റെ സാമൂഹിക ജീവിതത്തിലെ ജ്വലിക്കുന്ന ഏടാണ് വി.എസിന്റെ സമരജീവിതമെന്നും വിഎസിന്റെ ഐതിഹാസികമായ പോരാട്ടങ്ങളും ജീവിതവും പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയുന്ന ഒരു കേന്ദ്രം – വി.എസ് സെന്റര്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ ബജറ്റില്‍ പ്രഖാപനം നടത്തി.
അതിനായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




