കോഴിക്കോട് വാഹനാപകടത്തില്‍ 2 യുവാക്കള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മണ്ണാര്‍ക്കാട് സ്വദേശികളായ ഫായിസ് അലി, ഫര്‍സാന്‍ സലാം എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top