കക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: കക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ചുള്ളിപ്പറമ്പ് ഹംസയുടെ മകന്‍ നാസില്‍ (21), മക്കരപ്പറമ്പ് മുസമ്മില്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാത്രി പത്തര മണിയോടെ സര്‍വീസ് റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top