കൊച്ചി:അങ്കമാലിയില്‍ കെട്ടിടത്തിന്റെ സ്ലാബുകള്‍ ഇടിഞ്ഞ് വീണ് അപകടം.അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അലി ഹസന്‍(30), മലയാളിയായ ജോണി അന്തോണി (52) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
കറുകുറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബുകള്‍ ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




