Section

malabari-logo-mobile

കരിയാത്തുംപാറയില്‍ 17 വയസ്സുകാരന്‍ മുങ്ങിമരിച്ചു

HIGHLIGHTS : 17 year old drowned in kakkayam kariyathumpara

കോഴിക്കോട്: കക്കയം കരിയാത്തുംപാറയില്‍ 17 വയസ്സുകാരന്‍ മുങ്ങിമരിച്ചു. പാനൂര്‍ സ്വദേശിയാണ് മരിച്ചത്. കരിയാത്തുംപാറയിലേക്ക് കുടുംബസമേതം വിനോദസഞ്ചാരത്തിനെത്തിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

sameeksha-malabarinews

കരിയാത്തുംപാറയിലെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ തെറ്റി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!