
മലപ്പുറം: 1200 കോടിയുടെ മോറിസ് കോയിന്‍ തട്ടിപ്പ് കേസില്‍ ഒരാള്‍ പിടിയിലായി. താമരശേരി പരപ്പന്‍പൊയില്‍ പുത്തന്‍പുരയില്‍ വീട്ടില്‍ മൊഹമ്മദ് സിറാജുദ്ദീനെ (50)യാണ് മലപ്പുറം ക്രൈംബ്രാഞ്ച് യൂണിറ്റ് അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി കെ എ ബോസിന്റെ നേതൃത്വത്തില്‍ കൊടുവള്ളി വാവാടു നിന്നാണ് ഇയാള്‍ പിടിയിലായത്. സിറാജുദ്ദീനെ കോടതി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




