പത്താം തരം തുല്യതാ കോഴ്സ്: 30 വരെ രജിസ്റ്റര്‍ ചെയ്യാം

HIGHLIGHTS : 10th Class Equivalency Course: Registration is open until 30

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തിവരുന്ന ഏഴാംതരം തുല്യതാ കോഴ്സിന്റെ 17-ാം ബാച്ചില്‍ വിജയിച്ച പഠിതാക്കള്‍ക്ക് പത്താം തരം തുല്യതാ കോഴ്സിന്റെ 18-ാം ബാച്ചിലേക്ക് നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.

പൊതു വിഭാഗം പഠിതാക്കളുടെ അപേക്ഷയും സൂപ്പര്‍ഫൈനോടു കൂടി സ്വീകരിക്കും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രകാരമുളള അപേക്ഷകളും സ്വീകരിക്കും. ഫോണ്‍ 0495 -237003

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!