സൗഹൃദങ്ങളുടെ പുതിയ മുഖമായ ഫേസ് ബുക്കിന് ഇന്ന് പത്താം പിറന്നാള്‍

facebookഅതിരുകളില്ലാത്ത സൗഹൃദങ്ങളുടെ ലോകത്തേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോയ ഫേസ് ബുക്കിന് ഇന്ന് പത്താം പിറന്നാള്‍. മാര്‍ക്ക് സൂക്കന്‍ബര്‍ഗ് എന്ന യുവാവ് രൂപം നല്‍കിയ ഫേസ് ബുക്ക് ലോകത്തെ മാറ്റി മറിച്ച പല വിപ്ലവങ്ങള്‍ക്കും ചാലകശക്തിയായി. പത്ത് വര്‍ഷം കൊണ്ട് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രണ്ടു പേരില്‍ ഓരാള്‍ ഫേസ് ബുക്കിലംഗമാകുന്ന രീതിയിലേക്ക് വളര്‍ന്നു.ഇന്ന് ഗൂഗിള്‍ കഴിഞ്ഞാല്‍ ഇ-ലോകത്ത് രണ്ടാമന്‍ ഫേസ് ബുക്ക് തന്നെ.

2004 ല്‍ ആരംഭിച്ച ഈ സോഷ്യല്‍ നെറ്റവര്‍ക്ക് സൈറ്റിന് 111 കോടി ഉപയോക്താക്കളുണ്ട്. ഓരോ ഉപയാക്താവുനും ശരാശരി 130 സുഹൃത്തുക്കള്‍ വീതമുണ്ട്.

Share news
error: Content is protected !!
Scroll to Top