ഹോക്കി ഇന്ത്യാ ലീഗ് ബ്രാന്‍ന്റ് അംബാസിഡര്‍ സിദ്ധു

പ്രഥമ ഹീറോ ഹോക്കി ഇന്ത്യാ ലീഗിന്റെ ബ്രാന്റ് അംബാസിഡറായി മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ നവജോത് സിങ് സിദ്ധുവിനെ നിയമിച്ചു. മല്‍സരത്തിന്റെ സംപ്രേക്ഷരായ ഇ എസ് പി എന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നിയമിച്ചു.

10 രാജ്യങ്ങളിലെ കളിക്കാരാണ് ഹോക്കി ലീഗില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി 10 വരെയാണ് മത്സരം.

Share news
error: Content is protected !!
Scroll to Top