ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് സുഡാനില്‍ 7 സൈനികര്‍ മരിച്ചു

സുഡാന്‍ : സുഡാനില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് 7 സൈനികര്‍ മരിച്ചു. പടിഞ്ഞാറന്‍ മേഖലയിലെ ഡാര്‍ഫറിന് സമീപത്താണ് ഹെലിക്കോപ്പ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു.

സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രതിരോധ വകുപ്പ് ഉത്തരവിട്ടു.

സാങ്കേതിക തകരാര്‍ മൂലമാണ് അപകടമുണ്ടായതാണെന്നാണ് സൈനിക വക്താവ് പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top