Section

malabari-logo-mobile

ഹാര്‍ബറിനായി ഒറ്റയാള്‍ സമരം

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി പഞ്ചായത്തില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി പഞ്ചായത്തില്‍ അനുവദിച്ച ഹാര്‍ബര്‍ ചെട്ടിപ്പടി കടപ്പുറത്ത്  സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാരാട് മുഹമ്മദ് കോയയുടെ ഒറ്റയാള്‍ സമരം.

ഇന്ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെയായിരുന്നു ഇദേഹത്തിന്റെ കുത്തിയിരിപ്പ് നിരാഹാര സമരം. ചെട്ടിപ്പടി മത്സ്യ മാര്‍ക്കറ്റിന് മുന്നിലായിരുന്നു ഈ വ്യത്യസ്തമായ സമരത്തിന്റെ വേദി.

sameeksha-malabarinews

റോഡുകള്‍ സുഖകരമാക്കുക,അഴുക്കുചാല്‍ നിര്‍മിക്കുക, വൃത്തിയാക്കുക എന്നീആവശ്യങ്ങളും സമരത്തില്‍ ഉയര്‍ത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!