സ്‌കൂള്‍ കലോത്സവം – വേദിയില്‍ ഇന്ന്


വേദി ഒന്ന് (എം.എസ്.പി പരേഡ് ഗ്രൗ്)

ഉദ്ഘാടനം 4.00
മോഹിനിയാട്ടം (എച്ച്.എസ്) 5.30
വേദി മൂന്ന് (സെന്റ്. ജെമ്മാസ് എച്ച്.എസ്.എസ്)
ഭരതനാട്യം 5.30 (എച്ച്.എസ് ആണ്‍കുട്ടികള്‍)
വേദി നാല് (നഗരസഭ ടൗണ്‍ഹാള്‍)
സ്‌കിറ്റ് ഇംഗ്ലീഷ് (എച്ച്.എസ്.എസ്)
വേദി ഒമ്പത് (ഡി.റ്റി.പി.സി ഹാള്‍, കോട്ടക്കുന്ന്)
ദേശഭക്തിഗാനം (എച്ച്.എസ്) 5.30
ദേശഭക്തിഗാനം (എച്ച്.എസ്.എസ്) 7.30
വേദി 12 (എ.യു.പി.എസ് മലപ്പുറം)
പദ്യം ചൊല്ലല്‍ കന്നഡ (എച്ച്.എസ്) 5.30
പദ്യം ചൊല്ലല്‍ കന്നഡ (എച്ച്.എസ്.എസ്) 7.30
വേദി 13 (പാലസ് ഓഡിറ്റോറിയം)
പദ്യം ചൊല്ലല്‍ തമിഴ് (എച്ച്.എസ്) 5.30
പദ്യം ചൊല്ലല്‍ തമിഴ് (എച്ച്.എസ്.എസ്) 7.30

 

Share news
error: Content is protected !!
Scroll to Top