Section

malabari-logo-mobile

സ്വര്‍ണ്ണവില വീണ്ടും കൂടി;പവന് 20,000

HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ദ്ധന.

കൊച്ചി: സ്വര്‍ണ്ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ദ്ധന. പവന് 80 രൂപാ വര്‍ദ്ധിച്ച് 20,000 രൂപയിലെത്തി. ഗ്രാമിന് 2,500 രൂപയായി.

മൂന്ന് ദിവസം കൊണ്ട് 400 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 28 ന് 19,200 രൂപയിലെത്തി പവന്‍ വില 2 വര്‍ഷത്തെ ഏറ്റവും താണ നിരക്കിലെത്തിയിരുന്നു.

sameeksha-malabarinews

അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തെ തുടര്‍ന്നാണ് സ്വര്‍ണ്ണവില ഉയരുന്നത്. സ്വര്‍ണ്ണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!