സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു.

കൊച്ചി : സ്വര്‍ണ വിലയില്‍ കുറവ്. സ്വര്‍ണം പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന്റെ വില 21,960 രുപയായും ഗ്രാമിന് 2745 രൂപയുമായി. ആഗോളവിപണിയിലെ വിലയിടിവാണ് സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായത്.

Share news
error: Content is protected !!
Scroll to Top