സ്ത്രീധന പീഠനം; നവവധു പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍

പരപ്പനങ്ങാടി : സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്ത്ഗൃഹത്തില്‍ നിന്നും മര്‍ദ്ധനമേറ്റ യുവതിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വള്ളിക്കുന്ന് അവുണിക്കാട് സുകുമാരന്റെ മകള്‍ സുനിത(19)ആണ് ആശുപത്രിയിലായത്.

പിതാവ് സുകുമാരന്‍ മകളുടെ ഭര്‍ത്താവ് ഉളളണം സ്വദേശി ചട്ടിക്കല്‍ നിഷാന്തിനെതിരെ പരപ്പനങ്ങാടി പോലീസല്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top