Section

malabari-logo-mobile

സ്ത്രീകള്‍ മൊബൈല്‍ ഉപയോഗിക്കരുത്

HIGHLIGHTS : പാറ്റ്‌ന സ്ത്രീകള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്ക്.ബീഹാറിലെ സുന്ദര്‍ബാടി പഞ്ചായത്ത് കൂട്ട്ത്തിന്റെതാണ് ഈ വിചിത്രമായ വിലക്ക്.

പാറ്റ്‌ന സ്ത്രീകള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്ക്.ബീഹാറിലെ സുന്ദര്‍ബാടി പഞ്ചായത്ത് കൂട്ട്ത്തിന്റെതാണ് ഈ വിചിത്രമായ വിലക്ക്. വിലക്ക് ലംഘിക്കുന്നവരില്‍ നിന്ന് വലിയ തുക പിഴ ഈടാക്കാനും പഞ്ചായത്ത് തീരുമമാനിച്ചിട്ടുണ്ട്.

മൊബൈല്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 10000 രൂപയാണ് പിഴ. വിവാഹം കഴിഞ്ഞ സ്ത്രീകളാണ് ഫോണ്‍ ഉപയോഗിക്കുന്നതെങ്ങില്‍ 2000 രൂപയാണ് പിഴ
ബീഹാറിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മേഖലയിലാണ് ഈ ഗ്രാമം. പഞ്ചായത്ത് അംഗങ്ങള്‍ക്കു പുറമെ നാട്ടിലെ കാരണവന്‍മാരും ചേര്‍ന്ന യോഗത്തിന്റെതാണ് ഈ തീരുമാനം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!