ദില്ലി: സേളാര്‍ തട്ടിപ്പ് കേസനേ്വഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തും. ഹൈകമാന്‍ഡാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അനേ്വഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്. ഇക്കാര്യം മുഗള്‍ വാസ്‌നിക് ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അനേ്വഷണ പരിധിയില്‍ ഉള്‍പെടുത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് അറിയിച്ചു. ഹൈകമാന്‍ഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാനത്താണെന്നും ആവശ്യപെട്ടിട്ടുണ്ട്. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി രാവിലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുഗള്‍വാസ്‌നികുമായി കൂടികാഴ്ച നടത്തി. കേണ്‍ഗ്രസ്സ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍ എന്നിവരുമായി കൂടികാഴ്ച നടത്തും.
സോളാര്‍ വിഷയം കൈവിട്ട് പോയത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ഹൈകമാന്‍ഡ് നേരത്തെ അഭിപ്രായപെട്ടിരുന്നു.




