സെമിയില്‍ സൈന പുറത്ത്

ലണ്ടന്‍ : ഇന്ത്യക്കാര്‍ സൈനക്ക് വേണ്ടി ഒറ്റമനസായി പ്രാര്‍ത്ഥിച്ചിട്ടും. വനിതകളുടെ ബാഡ്മിന്റനില്‍ ഇന്ത്യക്ക് ലണ്ടന്‍ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണമെന്ന സ്വപ്‌നം പൂവണിഞ്ഞില്ല. സൈന നെഹ് വാള്‍ സെമിഫൈനലില്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം വാങ് യിഹാനോടാണ് സൈന പരാജയപ്പെട്ടത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വാങ് യിഹാന്റെ ജയം. സ്‌കോര്‍: 21-13,21-13.

സെമിയില്‍ പരാജയപ്പെട്ടെങ്കിലും ഇിനി വെങ്കലത്തിനായുള്ള പോരാട്ടം.

Share news
error: Content is protected !!
Scroll to Top