Section

malabari-logo-mobile

സിപിഐഎംഎല്‍ പൊതുയോഗം നടത്തി

HIGHLIGHTS : പരപ്പനങ്ങാടി : ചന്ദ്രശേഖരന്‍ വധത്തോടെ പുറത്ത് വന്നത് രാഷ്ട്രീയ രംഗത്തെ മാഫിയ വല്‍ക്കരണമാണെന്ന്

പരപ്പനങ്ങാടി : ചന്ദ്രശേഖരന്‍ വധത്തോടെ പുറത്ത് വന്നത് രാഷ്ട്രീയ രംഗത്തെ മാഫിയ വല്‍ക്കരണമാണെന്ന് സിപിഐഎംഎല്‍ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം രാജേഷ് അപ്പാട്ട് .

ഇതിന്റെ മറവില്‍ വലതുപക്ഷവും, വലതു പക്ഷ ബുദ്ധിജീവികളും, വലതുപക്ഷ മാധ്യമങ്ങളും യഥാര്‍ത്ഥ ഇടതുപക്ഷത്തെ കടന്നാക്രമിക്കുകയായിരുന്നു വെന്ന് രാജേഷ് പറഞ്ഞു.

sameeksha-malabarinews

പരപ്പനങ്ങാടിയില്‍ നടന്ന സിപിഐഎംഎല്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

സാംസ്‌കാരിക പ്രവര്‍ത്തകന്‍ സനല്‍ നടുവത്ത് അദേഹത്തിന്റെ രാഷ്ട്രീയ മാഫിയാ വല്‍ക്കരണത്തെ കുറിച്ചുള്ള കഥ അവരതിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!