സിപിഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദിനെ മാറ്റി

cpm   party congressകോഴിക്കോട്: കൊയിലാണ്ടി സിപിഎം ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദിനെ മാറ്റി. സാമ്പത്തിക ,വിദേശ യാത്രകള്‍ സംബന്ധിച്ച് വിമത വിഭാഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി. കെ ദാസന്‍ എം എല്‍ എയ്ക്കാണ് ഏരിയ സെക്രട്ടറിയുടെ ചുമതല.

പരാതിക്കാരനായ കൊളക്കാട് ബ്രാഞ്ച് സെക്രട്ടറിയെ പരസ്യശാസനക്ക് വിധേയമാക്കികൊണ്ട് അച്ചടക്ക നടപടി പൂര്‍ത്തിയാക്കുന്നത്.

Share news
error: Content is protected !!
Scroll to Top