Section

malabari-logo-mobile

സല്‍മാന്‍ (50)

HIGHLIGHTS : തിരൂരങ്ങാടി: കരുമ്പില്‍ പരേതനായ പാലക്കല്‍ അച്ചിപ്പറ മുഹമ്മതിന്റെ മകന്‍ സല്‍മാന്‍ (50 )

തിരൂരങ്ങാടി: കരുമ്പില്‍ പരേതനായ പാലക്കല്‍ അച്ചിപ്പറ മുഹമ്മതിന്റെ മകന്‍ സല്‍മാന്‍ (50 ) നിര്യാതനായി. ദീര്‍ഘകാലം കക്കാട് ടാക്‌സി ഡ്രൈവറായിരുന്നു. ഭാര്യമാര്‍- സൈനബ മേമാട്ടുപാറ, ഹലീമ ആലപ്പുഴ.
മക്കള്‍- ഫാത്തിമ സുഹ്്‌റ, സുല്‍ഫത്ത്, റാഫി (ജിദ്ധ), സാബിറ, ഹുസ്‌നത്ത്,. മരുമകന്‍- നാസര്‍ തെന്നല.
സഹോദരങ്ങള്‍- അഹമ്മദ്,ഖദീജ, ആമിന, ആയിശ, റംല.
ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!