Section

malabari-logo-mobile

സല്‍മാന്‍ഖാന്‍ ഇനി ടൈഗര്‍ഖാന്‍

HIGHLIGHTS : കോഴിക്കോട്: പ്രമുഖ ബിസ്‌ക്കറ്റ് കമ്പിനിയായ ബ്രിട്ടാനിയയുടെ

കോഴിക്കോട്:  പ്രമുഖ ബിസ്‌ക്കറ്റ് കമ്പിനിയായ ബ്രിട്ടാനിയയുടെ ഉത്പന്നമായ ടൈഗര്‍ ബിസ്‌ക്കറ്റ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ഇനി മുതല്‍ പ്രശസ്ത ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ ആയിരിക്കും.

സല്‍മാന്‍ഖാന്‍ ബ്രാന്‍ഡ് അംബാസിഡറായത് ബ്രിട്ടാനിയ കമ്പിനിയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകരമാകുമെന്നാണ് ബിസിനസ്സ് ലോകത്തിന്റെ വിലയിരുത്തല്‍..

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!