Section

malabari-logo-mobile

സരിതയും ബിജുവും താമരശ്ശേരിയല്‍ : നാട്ടുകാര്‍ കൂവലോടെ എതിരേറ്റു

HIGHLIGHTS : കോഴിക്കോട്.: സോളാര്‍ തട്ടിപ്പകേസിലെ കോഴിക്കോട് ജില്ലയില്‍

കോഴിക്കോട്.:  സോളാര്‍ തട്ടിപ്പകേസിലെ കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിന് സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും താമരശ്ശേരിയിലെത്തിച്ചു.. വിയ്യുരിലെ ജയിലുകളില്‍ നിന്നാണ് ഇരുവരേയും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങിയത്. കോഴിക്കോട് കോടതിയലാണ് ഇവരെ ഹാജരാക്കിയത് വെള്ളിയാഭ്ച വൈകീട്ട് വരെയാണ് കസ്റ്റഡി കാലാവധി.
വൈദ്യപരിശോധനയ്ക്കായി താമരശ്ശരി താലൂക്കാശുപത്രിയിലെത്തിച്ചപ്പോള്‍ വന്‍ജനക്കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്.. വന്‍പോലീസ് സന്നാഹത്തിലെത്തിയ സരിതയെ കണ്ടതോടെ ജനം കൂവിവിളിച്ചു. പിന്നീട് സരിതെയ തിരകെ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു.പിന്നീടാണ് ബിജുവിനെ വൈദ്യപേേിശോധനയ്ക്ക് വിധേയനാക്കിയത്.
മലപ്പുറം കോഴിക്കോട് ജില്ലകളിലെ സോളാര്‍ തട്ടിപ്പുകേസുകള്‍ അന്വേഷിക്കുന്നത് താമരശ്ശേരി ഡിവൈഎസ്പി ജയ്‌സണ്‍ അബ്രഹാം ആണ്.
കോഴക്കോട് കസബ സ്‌റ്റേഷനില്‍ 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണവും കസ്റ്റഡിയും. കോഴിക്കോട് തിരുവണ്ണുര്‍ സ്വദേശിയായ അബ്ദുല്‍ മജീദില്‍ നിന്ന് കാറ്റാടി യന്ത്രം സ്ഥാപിക്കുന്നതിനായി 42 ലക്ഷം വാങ്ങി വഞ്ചിച്ചു എന്നതാണ് സരതിതയക്കും ബിജുവിനുമെതേരെയുള്ള പരാതി.

ഇത് കൂടാതെ നിരവധി കേസുകള്‍ ഇരു ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലബാര്‍ മേഖല.യിലെ നാലു ജില്ലകളില്‍ ടീം സോളാറിന്റെ ഏജന്‍സി അനുവദിക്കാമെന്ന്  പേരില്‍ വിന്‍സന്റ സൈമണ്‍ എന്നയാളി്ല്‍ 12 ലക്ഷവും വടകര വിദ്യ പ്രകാശ് റാണി പബ്ലിക് സ്‌കൂളിന് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ വാങ്ങിയ 4 ലക്ഷവും വാങ്ങിയതായാണ് പരാതി.. ഇതിനു പുറമെ പെരിന്തല്‍മണ്ണയിലെ ഡോ മുബാറക്കില്‍ നിന്നും ഒന്നര ലക്ഷം വാഭിേ എന്ന ുപാരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസികളുടെ

sameeksha-malabarinews

യെും അന്വേഷണചുമതല ജെയ്‌സണ്‍ അബ്രഹിമിന്‌ന തന്നെയാണ്..നിലവിലെ കേസിന്റെ ്്്്്കസ്റ്റഡി തീര്‍ന്ന മുറക്ക് മറ്റുള്ളേകേസുകളിലും കസ്റ്റഡി വാങ്ങാനാണ് പോലീസിന്റെ തീരുമാനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!