Section

malabari-logo-mobile

സബിസിഡിയുള്ള സിലിണ്ടറുകള്‍ 12 ആക്കി ഉയര്‍ത്തില്ല; മുഖ്യമന്ത്രി

HIGHLIGHTS : തിരു :സംസ്ഥാനത്ത് സബ്‌സിഡിയുള്ള സിലിണ്ടറുകളുടെ എണ്ണം ഒരുകാരണ

തിരു :സംസ്ഥാനത്ത് സബ്‌സിഡിയുള്ള സിലിണ്ടറുകളുടെ എണ്ണം ഒരുകാരണ വശാലും 12 ആക്കി ഉയര്‍ത്താന്‍ ഉദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍ തീരുമാനപ്രകാരം ഒമ്പത് സിലിണ്ടര്‍ എന്ന തീരുമാനത്തില്‍ മാറ്റമൊന്നു മില്ലെന്നും ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!