Section

malabari-logo-mobile

സംസ്ഥാന സ്‌കൂള്‍ കലേത്സവം; വേദിയില്‍ ഇന്ന്(വ്യാഴം)

HIGHLIGHTS : വേദി ഒന്ന് (എം.എസ്.പി പരേഡ് ഗ്രൗണ്ട്) നാടോടി നൃത്തം (എച്ച്.എസ് പെണ്‍കുട്ടികള്‍) 9.00

വേദി ഒന്ന് (എം.എസ്.പി പരേഡ് ഗ്രൗണ്ട്)

നാടോടി നൃത്തം (എച്ച്.എസ് പെണ്‍കുട്ടികള്‍) 9.00
കുച്ചുപ്പുടി (എച്ച്.എസ്.എസ് പെണ്‍കുട്ടികള്‍)) 11.30
ഒപ്പന (എച്ച്.എസ്.എസ്) 4.00

sameeksha-malabarinews

വേദി രണ്ട് (കോട്ടപ്പടി മൈതാനം)
കേരള നടനം(എച്ച്.എസ്.എസ് പെണ്‍കുട്ടികള്‍) 9.00
കോല്‍ക്കളി (എച്ച്.എസ്.എസ്) 4

വേദി മൂന്ന് (സെന്റ് ജെമ്മാസ് എച്ച്.എസ്.എസ്)
മാര്‍ഗം കളി (എച്ച്.എസ്്) 9.00
പൂരക്കളി (എച്ച്.എസ്) 1.00
വേദി നാല് (വാരിയംകുന്നത്ത് നഗരസഭ ടൗണ്‍ഹാള്‍)
നാടകം (എച്ച്.എസ്.എസ്) 9.00

വേദി അഞ്ച് (ജി.ബി.എച്ച്.എസ്.എസ് കോട്ടപ്പടി)
ഓട്ടന്‍തുള്ളല്‍ (എച്ച്.എസ് പെണ്‍കുട്ടികള്‍) 9.00
ചാക്യാര്‍കുത്ത് (എച്ച്.എസ് ആണ്‍കുട്ടികള്‍) 12.00
ഓട്ടന്‍തുള്ളല്‍ (എച്ച്.എസ്.എസ് ആണ്‍കുട്ടികള്‍) 4.30

വേദി ആറ് (റോസ് ലോഞ്ച് നൂറാടി)
മാപ്പിളപ്പാട്ട് (എച്ച്.എസ്.എസ് പെണ്‍കുട്ടികള്‍) 9.00
ട്രിപ്പിള്‍/ജാസ് (എച്ച്.എസ്.എസ്) 11.00
മാപ്പിളപ്പാട്ട് (എച്ച്.എസ്. പെണ്‍കുട്ടികള്‍) 2.00

വേദി ഏഴ് (ജി..ജി.എച്ച്.എസ്.എസ് കോട്ടപ്പടി)
(അറബി സാഹിത്യോത്സവം)
ഖുര്‍ആന്‍ പാരായണം (എച്ച്.എസ്) 9.00
പദ്യംചൊല്ലല്‍ (എച്ച്.എസ് ആണ്‍കുട്ടികള്‍) 11.00
പദ്യം ചൊല്ലല്‍ (എച്ച്.എസ് പെണ്‍കുട്ടികള്‍) 12.30
സംഘഗാനം (എച്ച്.എസ്) 2.00
പ്രസംഗം (എച്ച്.എസ്) 4.30

വേദി എട്ട് (കോട്ടക്കുന്ന് അരങ്ങ് ഓപണ്‍ സ്റ്റേജ്)
സാംസ്‌കാരിക സായാഹ്നം 5.30
സമ്മാനദാനം

വേദി ഒമ്പത് (ഡി.റ്റി.പി.സി ഹാള്‍ കോട്ടക്കുന്ന്)
നാടകം സംസ്‌കൃതം (എച്ച്.എസ്) 9.00

വേദി 10 (ബസ്‌സ്റ്റാന്‍ഡ് ഓഡിറ്റോറിയം)
ശാസ്ത്രീയ സംഗീതം (എച്ച്.എസ് ആണ്‍കുട്ടികള്‍) 9.00
പദ്യം ചൊല്ലല്‍ ഉറുദു (എച്ച.എസ്) 12.00
ശാസ്ത്രീയ സംഗീതം (എച്ച്.എസ് പെണ്‍കുട്ടികള്‍) 2.00

വേദി 11 (എം.എസ്.പി കമ്മ്യൂണിറ്റി ഹാള്‍)
സംസ്‌കൃതോത്സവം
പാഠകം (എച്ച്.എസ് ആണ്‍കുട്ടികള്‍) 9.00
പാഠകം (എച്ച്.എസ് പെണ്‍കുട്ടികള്‍) 12.00
പ്രഭാഷണം (എച്ച്.എസ്) 3.30
പ്രസംഗം സംസ്‌കൃതം (എച്ച്.എസ്.എസ്) ജനറല്‍ 5.00

വേദി 12 (എ.യു.പി.എസ് മലപ്പുറം)
(സംസ്‌കൃതോത്സവം)
ഉപന്യാസ രചന (എച്ച്.എസ്) 9.00
കഥാരചന (എച്ച്.എസ്.) 11.30
കവിതാരചന (എച്ച്.എസ്) 12.30
സമസ്യപൂരണം (എച്ച്.എസ്) 2.00
പ്രശ്‌നോത്തരി (എച്ച്.എസ്) 3.30

വേദി 13 (പാലസ് ഓഡിറ്റോറിയം)
പ്രസംഗം മലയാളം (എച്ച്.എസ്) 9.00
പ്രസംഗം അറബി (എച്ച്.എസ.എസ്്) 11.
പ്രസംഗം മലയാളം (എച്ച്.എസ്.എസ്) 1.00
വേദി 14 (ഗവ. കോളെജ് മുണ്ടുപറമ്പ്)
കഥാരചന ഹിന്ദി (എച്ച്.എസ്.) 9.00
കഥാരചന ഹിന്ദി (എച്ച്.എസ്.എസ്) 9.00
കവിതാരചന ഹിന്ദി (എച്ച്.എസ്.) 11.00
കവിതാരചന ഹിന്ദി (എച്ച്.എസ്.എസ്) 11.00
ഉപന്യാസ രചന ഹിന്ദി (എച്ച്.എസ്) 1.30
ഉപന്യാസ രചന ഹിന്ദി (എച്ച്.എസ്.എസ്) 1.30

വേദി 15 (ഗവ. കോളെജ് ഓഡിറ്റോറിയം മുണ്ടുപറമ്പ്)
വയലിന്‍(പാശ്ചാത്യം) (എച്ച്.എസ്) 9.00
വയലിന്‍(പാശ്ചാത്യം) (എച്ച്.എസ്.എസ്) 11.30
വയലിന്‍(പൗരസ്ത്യം) (എച്ച്.എസ്) 2.00
വയലിന്‍ (ഓറിയന്റല്‍) (എച്ച്.എസ്.എസ്) 4.30

വേദി 16 (എം.എസ്.പി ഇ.എം.എച്ച്.എസ.എസ്്)
കഥാരചന ഉര്‍ദു (എച്ച്.എസ്) 9.00
കഥാരചന ഉര്‍ദു (എച്ച്.എസ്.എസ്) 9.00
കവിതാരചന ഉര്‍ദു (എച്ച്.എസ്) 11.00
കവിതാരചന ഉര്‍ദു (എച്ച്.എസ്) 11.00
ഉപന്യാസ രചന ഉര്‍ദു (എച്ച് എസ്) 1.30
ഉപന്യാസ രചന ഉര്‍ദു (എച്ച് എസ്.എസ്) 1.30

വേദി 17 (എം.എസ്.പി ഗ്രൗണ്ട് കൂട്ടിലങ്ങാടി)
ബാന്‍ഡ് മേളം (എച്ച്.എസ്.എസ്്) 9.00

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!