Section

malabari-logo-mobile

ഷൊര്‍ണൂരിലെ ട്രെയിന്‍ ഗതാഗതനിയന്ത്രണം താത്കാലികമായി മാറ്റി

HIGHLIGHTS : ഷൊര്‍ണൂര്‍ കാരക്കാട് റെയില്‍പാത

ഷൊര്‍ണൂര്‍ കാരക്കാട് റെയില്‍പാത  ഇരട്ടിപ്പിക്കുന്നതിന്റെ  അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇതോടെ ഏപ്രില്‍ നാലു മുതല്‍ മെയ് ആദ്യവാരം വരെ ഈ മേഖലയില്‍ ഉണ്ടാവുമെന്നറിയച്ചിരുന്ന ഗതാഗത നിയന്ത്രണം താത്കാലികമായി മാറ്റി വെച്ചു.

പത്തോളം ട്രെയ്‌നുകള്‍ ഭാഗകമായി റദ്ദാക്കുകയും 11 ട്രെയ്‌നുകള്‍ ഷൊര്‍ണൂര് വരാതെ കടന്നു പോകുന്ന രീതിയിലായിരുന്നു സമയം ക്രമീകരിച്ചിരുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!