Section

malabari-logo-mobile

ഷാരൂഖ്‌ ഖാന്റെ ചെന്നെ എക്‌സപ്രസ്സിന്‌ ടിക്കറ്റ്‌ റേറ്റ്‌ അഞ്ഞൂറ്‌ രുപ!

HIGHLIGHTS : കിങ്‌ ഖാനും ദീപിക പദ്‌കോണും നായികനായകന്‍മാരായെത്തുന്ന ചെന്നൈ എക്‌സപ്രസ്സ്‌ കാണാന്‍ ഒരാള്‍


കിങ്‌ ഖാനും ദീപിക പദ്‌കോണും നായികനായകന്‍മാരായെത്തുന്ന ചെന്നൈ എക്‌സപ്രസ്സ്‌ കാണാന്‍ ഒരാള്‍ 500 രൂപ മുടക്കേണ്ടിവരും. മള്‍ട്ടിപ്ലക്‌സ്‌ തിയ്യേറ്ററുകളാണ്‌ ഈ ചിത്രത്തിന്‌ പുതിയ ടിക്കറ്റ്‌ നിരക്ക്‌ നിശ്ചയിച്ചിരിക്കുന്നത്‌. സാധരാണ ചിത്രങ്ങളേക്കാള്‍ നാല്‍പ്പത്‌ ശതമാനമാണ്‌ നിരക്ക്‌ വര്‍ദ്ധന..

നൂറ്‌ കോടി ചിലവ്‌ വന്ന ഈ ചിത്രം 500കോടി രൂപയാണ്‌ കളക്ഷന്‍ പ്രതീക്ഷിക്കുന്നത്‌.

sameeksha-malabarinews

രോഹത്‌ ഷെട്ടി സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ ഷാരൂഖിന്റെ ഭാര്യയായ ഗൗരിയാണ്‌. ഓം ശാന്തി ഓം എന്ന ചിത്രത്തിന്‌ ശേഷം ദീപകയും ഷാരൂഖും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനൂണ്ട്‌.
ചിത്രം തിയ്യേറ്ററിലെത്തുന്നതിനുച മുന്‍പ്‌ തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!