Section

malabari-logo-mobile

ശ്രീശാന്ത് ഇന്ന് ജാമ്യാപേക്ഷ നല്‍കും

HIGHLIGHTS : ദില്ലി : ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് സാകേത് ചീഫ് മെട്രോ പൊളിറ്റണ്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

ദില്ലി : ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് സാകേത് ചീഫ് മെട്രോ പൊളിറ്റണ്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. 5 ദിവസത്തെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെയാണ് ശ്രീശാന്ത് ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത്.

തന്റെ കക്ഷിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് ശ്രീശാന്തിന്റെ അഭിഭാഷക റബേക്ക ജോണ്‍ പ്രതികരിച്ചു.

sameeksha-malabarinews

അതേ സമയം ശ്രീശാന്ത് , അജിത്ത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി തരണമെന്നായിരിക്കും ഡല്‍ഹിപോലീസ് കോടതിയോട് ആവശ്യപെടുക. കൂടാതെ ഇവര്‍ക്ക് ജാമ്യം അനുവദുക്കുകയാണെങ്കില്‍ അത് കേസനേ്വഷണത്തെ ബാധിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!