ശാലുവിന്റെ ഉടമസ്ഥതയിലുള്ള ബസ്സ് പിടിച്ചെടുത്തു.

ചങ്ങനാശ്ശേരി: നടി ശാലുമേനോന്റെ നൃത്ത വിദ്യാലയമായ ജയകേരളയുടെ ഉടമസ്ഥതയിലുള്ള ബസ് റിസോര്‍ട്ടുകാര്‍ പിടിച്ചെടുത്തു്. ബിജുരാധാകൃഷ്ണന് ശാലു മേനോന്‍ തമാസ സൗകര്യമൊരുക്കിയ റിസോര്‍ട്ടുകാരാണ് പണം നല്‍കാത്തതിനെ തുടര്‍ന്ന് ശാലുമേനോന്റെ നൃത്ത വിദ്യാലയമായ ജയകേരളയുടെ ബസ്സ് പിടിച്ചെടുത്ത്ത്.

ബിജു രാധാകൃഷ്ണന്‍ ഈ റിസോര്‍ട്ടില്‍ താമസിക്കുകയും 75,000 രൂപയുടെ ബില്‍ നല്‍കാതെ പോവുകയുമായിരുന്നു. മെയ് 22 മുതല്‍ ജൂണ്‍ 2 വരെ യാണ് ബിജു രാധാകൃഷ്ണന്‍ റിസോര്‍ട്ടില്‍ താമസിച്ചത്. റിസോര്‍ട്ടുകാര്‍ നിരവധി തവണ ശാലുവിനോട് പണം ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് റിസോര്‍ട്ട് മാനേജ്‌മെന്റ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ബസ്സ് പിടിച്ചെടുത്തത്.

Share news
error: Content is protected !!
Scroll to Top