Section

malabari-logo-mobile

വെന്നിയൂരില്‍ ബസ്സഅപകടത്തില്‍ പരപ്പനങ്ങാടി സ്വദേശിനി മരണപ്പെട്ടു.

HIGHLIGHTS : പരപ്പനങ്ങാടി : തിരൂരങ്ങാടി

പരപ്പനങ്ങാടി : തിരൂരങ്ങാടി വെന്നിയൂരില്‍ ബസ്സും പിക്കപ്പ് വാനും കൂടിയിടിച്ച് ഇന്ന് ഉച്ചയിക്ക് 1.52 നുണ്ടായ അപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരണപ്പെട്ടു. പുത്തന്‍കപ്പുറം നാക്കടിയന്റെ പുരക്കല്‍ റസാഖിന്റെ ഭാര്യ ഷാഹിദ (30) ആണ് മരണമടഞ്ഞത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!