Section

malabari-logo-mobile

വൃദ്ധ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പിലാക്കണം

HIGHLIGHTS : മലപ്പുറം : വൃദ്ധ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പിലാക്കണമെ് സീനിയര്‍ സിറ്റിസസ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ കവെന്‍ഷന്‍ ആവശ്യപ്പ...

untitled-1-copyമലപ്പുറം : വൃദ്ധ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പിലാക്കണമെ് സീനിയര്‍ സിറ്റിസസ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ കവെന്‍ഷന്‍ ആവശ്യപ്പെട്ടു. പകല്‍വീടുകളുടെയും വൃദ്ധസദനങ്ങളുടെയും നടത്തിപ്പ് കാര്യക്ഷമമാക്കുക, വയോജന വകുപ്പ് രൂപീകരിക്കുക, സ്‌കൂള്‍, കോളെജ് പാഠ്യ പദ്ധതിയില്‍ വയോജനങ്ങളുടെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുക എീ ആവശ്യങ്ങളും കവെന്‍ഷന്‍ ഉയിച്ചു. മുന്‍ മന്ത്രി ടി കെ ഹംസ കവെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ജെ. ചെല്ലപ്പന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്ര’റി അമരവിള രാമകൃഷ്ണന്‍ നായര്‍ സംഘടനാ റിപ്പോര്‍’ും ജില്ലാ സെക്ര’റി പി. ശിവശങ്കരന്‍ പ്രവര്‍ത്തന റിപ്പോര്‍’ും ജില്ലാ ട്രഷറര്‍ കെ. സി. സത്യനാഥന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം എസ് ശിവരാമന്‍, കെ. ടി ശാരദടീച്ചര്‍, എഫ് എസ് ഇ ടി ഒ ജില്ലാ സെക്ര’റി എ. കെ. കൃഷ്ണ പ്രദീപ്, സി ഐ ടി യു ജില്ലാ ട്രഷറര്‍ വി. പ്രഭാകരന്‍, സി ജി പി എ ജില്ലാ സെക്ര’റി കെ. ശിവദാസന്‍, കെ എസ് എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം ബി. കെ. ഇബ്രാഹിം, എ ഐ പി ആര്‍ പിഎ ജില്ലാ ജോ. സെക്ര’റി എന്‍. നടരാജന്‍ , എ. ചെള്ളി എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!