വിമാനത്തില്‍ പുകവലിച്ച യാത്രക്കാരനെതിരെ കേസ്

കരിപ്പൂര്‍ :വിമാനത്തില്‍ വച്ച് സിഗററ്റ് വലിച്ചതിന് യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച എയര്‍ ഇന്ത്യയുടെ വിമാനത്തി്ല്‍ വന്ന യാത്രക്കാരനാണ് വിമാനത്തിനുള്ളില്‍ വച്ച് സിഗരറ്റ് വലിച്ച് കുടുങ്ങിയത്.

വിമാനത്തിനുള്ളിലും ഇപ്പോല്‍ പുകവലി നിരോധിച്ചിട്ടുണ്ട്

 

Share news
error: Content is protected !!
Scroll to Top