വിദ്യാര്‍ത്ഥികള്‍ 130 കുപ്പി രക്തം ദാനം ചെയ്യും.

തിരൂരങ്ങാടി: ഒക്‌ടോബര്‍ ഒന്ന് ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പയില്‍ സംഘടിപ്പിക്കുന്നു, ഇതിന്റെ ഭാഗമായി 2013 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്തം ശേഖരിക്കും. 130 കുട്ടികളുടെ രക്തദാന സമ്മതപത്രം പ്രിന്‍സിപ്പള്‍ ഏറ്റുവാങ്ങും.

Share news
error: Content is protected !!
Scroll to Top