Section

malabari-logo-mobile

വിഎസ് നേരിട്ട് കോടതിയില്‍ ഹാജരാകണം.

HIGHLIGHTS : കോഴിക്കോട് : ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് അട്ടിമറിച്ചു എന്നാരോപിച്ച് വിഎസ്

കോഴിക്കോട് : ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് അട്ടിമറിച്ചു എന്നാരോപിച്ച് വിഎസ് ഇന്ന് കോഴിക്കോട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.

ഈ പരാതിയാണ് വി എസ് നേരിട്ട് ഹാജരായി സമര്‍പ്പിക്കണമെന്ന് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടത്. രണ്ടാഴ്ച്ചത്തെ സമയമാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. അതിനാല്‍ അഭിഭാഷകന്‍ നല്‍കിയ പരാതി സ്വീകരിച്ചിട്ടില്ല.

sameeksha-malabarinews

എന്നാല്‍ ഈ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടില്ലെന്നും, അന്തിമ തീരൂമാനമെടുക്കേണ്ടത് കോടതിയാണെന്നും മജിസ്‌ട്രേറ്റ് അഭിപ്രായപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!