നിലമ്പൂര്‍ : വഴിക്കടവ് പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആനപ്പൊയില്‍ പുനത്തില്‍ സെയ്തലവി, ഭാര്യ ഹസീന, മക്കള്‍ മുഹ്‌സീന, അന്‍സര്‍, അഫ്‌നാസ്, എന്നിവരെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയെയും മക്കളെയും വെട്ടേറ്റ് മരിച്ച നിലയിലും സെയ്തലവിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്. വീട്ടിനുള്ളില്‍ ഇന്ന് രാവിലെ അയല്‍
വാസികളാണ് ഇപരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




