Section

malabari-logo-mobile

വള്ളിക്കുന്നില്‍ റെയില്‍വേ അടിപ്പാതക്ക് പണം കൈമാറി

HIGHLIGHTS : വള്ളിക്കുന്ന് :

വള്ളിക്കുന്ന് : വള്ളിക്കുന്ന് റെയില്‍വേ അടിപ്പാത നിര്‍മ്മിക്കുന്നതിന് ഒരു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപ സംസ്ഥാന പൊതുമരാമത്ത് വിഭാഗം റെയില്‍വേക്ക് കൈമാറി. സെപ്റ്റംബറില്‍ ടെന്‍ടര്‍ നടപടി പൂര്‍ത്തിയാക്കി പണി ആരംഭിക്കും.

അഡ്വ.കെ എന്‍ ഖാദര്‍ എംഎല്‍എയുടെ ആസ്ഥാന വികസന ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്.

sameeksha-malabarinews

അടിപ്പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കാല്‍ നൂറ്റാണ്ടിന്റെ വള്ളിക്കുന്നുകാരുടെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!