Section

malabari-logo-mobile

വടക്കുംതാന്നി ഗോപാലകൃഷ്ണന്‍ നായര്‍(85)

HIGHLIGHTS : പരപ്പനങ്ങാടി : ചെറമംഗലത്തെ വടക്കുംതാന്നി ഗോപാലകൃഷ്ണന്‍ നായര്‍(85)

പരപ്പനങ്ങാടി : ചെറമംഗലത്തെ വടക്കുംതാന്നി ഗോപാലകൃഷ്ണന്‍ നായര്‍(85) നിര്യാതനായി. (ബ്രൂക്ക്‌ബോണ്ട് സെയില്‍സ് മാനേജരായിരുന്നു).ഭാര്യ: നാരായണി കുട്ടി അമ്മ. മക്കള്‍: ജയമണി,കല്‍പ്പകവല്ലി,(കോ-ഓപ്പറേറ്റീവ് ബാങ്ക് പരപ്പനങ്ങാടി മുണ്ടിയം കാവ് ബ്രാഞ്ച്),ഡോ.ദേവകികുട്ടി(പിഎച്ച്‌സി കൊണ്ടോട്ടി),ശുഭ,രൂപ,ജാനകി കുട്ടി(അധ്യാപിക പരപ്പനാട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍). മരുമക്കള്‍: രാജേന്ദ്രന്‍ ചെറുകാട്ടില്‍,സോമസുന്ദരന്‍(റിട്ട.ഫിഷറീസ് എ.ആര്‍),ഡോ. വി.ജയകുമാര്‍(കോഴിക്കോട് മെഡിക്കല്‍ കോളേജ്),രാജന്‍(മലബാര്‍ഹോസ്പിറ്റല്‍ മഞ്ചേരി),മോഹനന്‍(സെക്രട്ടറി തെന്നല ഗ്രാമപഞ്ചായത്ത്). സഹോദരങ്ങള്‍: പത്മനാഭന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍, പ്രഭാവതി,പരേതനായ ശിവശങ്കരന്‍ നായര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!