ലക്ഷ്‌കര്‍ ഇ തലവന്റെ തലക്ക് ഒരുകോടി ഡോളര്‍ ഇനാം

ന്യൂഡല്‍ഹി : ലക്ഷ്‌കര്‍ ഇ തോയ്ബ തലവന്‍ ഹാഫിസ് സയിദിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരക്ക ഒരുകോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തലെ മുഖ്യന്റെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സയിദ്. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ്. സ്‌റ്റേറ്റ് അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷര്‍മ്മനാണ് ഇക്കാര്യം അറിച്ചത്.

 

അമേരിക്കയുടെ നീക്കം ഇന്ത്യക്കാണ് ഏറ്റവും കൂടുതല്‍ അനുഗ്രഹമാകുന്നത്. മുംബൈ ആക്രമണകേസില്‍ സയീദ് മുഖ്യപ്രതിയാണ്‌

Share news
error: Content is protected !!
Scroll to Top