റഷ്യന്‍ റോക്കറ്റ് തകര്‍ന്നു വീണു

റഷ്യ: റഷ്യന്‍ റോക്കറ്റ് കസാക്കിസ്ഥാനില്‍ തകര്‍ന്നു വീണു. കസാക്കിസ്ഥാനിലെ റഷ്യന്‍ വിക്ഷേപണ കേന്ദ്രമായ ബൊയ്ക്കനോറില്‍ നിന്നും കുതിച്ചുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് പ്രോട്ടോണ്‍ എം എന്ന റോക്കറ്റ് തകര്‍ന്നു വീണത്.

മൂന്ന് നവിഗേഷന്‍ സാറ്റലൈറ്റുകളുമായി വിക്ഷേപിച്ച റോക്കറ്റില്‍ ആരുമുണ്ടായിരുന്നില്ല.

അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top