ഫിറോസിന്റെ ജാമ്യഹരജി തള്ളി

തിരു: സോളാര്‍തട്ടിപ്പുകേസില്‍ സസ്‌പെന്‍ഷനിലായ പി ആര്‍ ഡി ഡയറക്ടര്‍ എ ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.

ഫിറോസിന്റെ ജാമ്യപേക്ഷ എതിര്‍ത്ത് ഡിവൈഎസ്പി സാജന്‍ കോയിക്കല്‍ തയ്യാറാക്കിയ റി്‌പോര്‍ട്ട് ജില്ലാ പബഌക് പ്രോസിക്യൂട്ടര്‍ എസ്് കെ അശോക് കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

തട്ടിപ്പിലൂടെ നേടിയ 40 ലക്ഷത്തില്‍ നിന്നും അഞ്ചുലക്ഷം രൂപയും സ്വര്‍ണ മോതിരവും കാറും ഫിറോസ് സ്വന്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top