റംല  (53)  നിര്യാതയായി

പരപ്പനങ്ങാടി:  നമ്പുളം  പ്രയാഗ്  റോഡിലെ പനയത്തിൽ  ഹംസ യുടെ  ഭാര്യ  റംല  (53)  നിര്യാതയായി. മക്കൾ:   ജൈസൽ  (മസ്ക്കത്ത് ) ജസീന, ഹബീബ ,  ഹസീന .മരുമക്കൾ:   ഫസീല ,  ഖാലിദ്, ഹംസ,  ഫിറോസ്’

Share news
error: Content is protected !!
Scroll to Top