Section

malabari-logo-mobile

രുചി

HIGHLIGHTS : ബ്രഡ് പൊട്ടറ്റോ ഫ്രഞ്ച് ടോസ്റ്റ്. ആവശ്യമുള്ള സാധനങ്ങള്‍: ബ്രഡ് - 4 പീസ്

ബ്രഡ് പൊട്ടറ്റോ ഫ്രഞ്ച് ടോസ്റ്റ്.

ആവശ്യമുള്ള സാധനങ്ങള്‍:

ബ്രഡ് – 4 പീസ്
മുട്ട – 2 എണ്ണം
പാല്‍ – 150 മില്ലി
നെയ്യ് – പൊരിക്കാന്‍ ആവിശ്യത്തിന്
പൊട്ടറ്റോ വറുത്തത് – 60 ഗ്രാം(പൊട്ടറ്റോ നീളത്തില്‍ മുറിച്ച് വറുത്തെടുത്തത്)
കുരുമുളകുപൊടി – ഒരു ടീസ് പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – ഒരു ടേബിള്‍ സ്പൂണ്‍

sameeksha-malabarinews

തയ്യാറാക്കുന്ന വിധം

ബ്രഡ് സൈഡ് കളഞ്ഞ് നീളത്തില്‍ മുറിച്ചെടുക്കുക. മുട്ടയും പാലും പഞ്ചസാരയും നന്നായി യോജിപ്പിച്ച് വെക്കുക. ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ ബ്രഡ് പീസുകള്‍ തയ്യാറാക്കി വച്ചിട്ടുള്ള മുട്ടകൂട്ടില്‍ മുക്കി പാനിലിട്ട് പൊരിച്ചെടുക്കുക. പൊരിച്ചെടുത്ത ബ്രഡിനു മുകളില്‍ പൊരിച്ചുവെച്ചിരിക്കുന്ന പൊട്ടറ്റോയും നിരത്തി വെച്ച് ഇതിനു മുകളില്‍ ഉപ്പും കുരുമുളകുപൊടിയും വിതറിയ ശേഷം ചൂടോടെ കഴിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!