Section

malabari-logo-mobile

യോഗേശ്വര്‍ ദത്തിന് വെങ്കലം

HIGHLIGHTS : ലണ്ടന്‍: യോഗേശ്വര്‍ ദത്തിന് വെങ്കലം.60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍

ലണ്ടന്‍:  യോഗേശ്വര്‍ ദത്തിന് വെങ്കലം.60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് വെങ്കലമെഡല്‍ സ്വന്തമാക്കി. ഉത്തര കൊറിയയുടെ യോങ് മ്യോങ് റിയെ റെപ്പഷാഗ റൗണ്ടില്‍ കീഴ്‌പ്പെടുത്തിയാണ് യോഗേശ്വര്‍ ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍ നേടിതന്നത്. ഇതോടെ ഗെയിംസില്‍ ഇന്ത്യക്ക് ഒരു വെള്ളിയും നാല് വെങ്കലവുമായി. 1. എതിരാളിയെ 3-1 നാണ് തോല്‍പ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!