യുവതിയെ ബലാല്‍സംഘം ചെയ്ത ഭര്‍ത്താവിന്റെ അമ്മാവന്‍ പിടിയില്‍

തിരൂരങ്ങാടി : മരുമകന്റെ ഭാര്യയെ ബലാല്‍സംഘം ചെയ്ത പറമ്പില്‍പീടിക കുട്ടശേരിപ്പൊറ്റ മേലേകണ്ടി ഫൈസല്‍ (30)നെ തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ഉമേഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തു. ഇയാളെ പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

28 കാരിയായ യുവതിയെ കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ഭര്‍തൃവീട്ടില്‍ വെച്ച് ഇയാള്‍ പീഡനത്തിനിരയാക്കിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ

Share news
error: Content is protected !!
Scroll to Top