യുഎഇ ചുട്ടുപൊള്ളുന്നു.

അല്‍ഐന്‍ : യുഎഇ നഗരങ്ങള്‍ റിക്കാര്‍ഡ് ചൂടിനാല്‍ ചുട്ടുപൊള്ളുന്നു.

ശനിയാഴ്ചയും ഈ ചൂട് തുടരുമെന്ന് ദുബൈ മെട്രോളജിക്കല്‍ ഓഫീസ് അറിയിച്ചു. ഇപ്പോള്‍ 46 ഡിഗ്രി സെല്‍ഷ്യസാണ് ദുബൈയിലെ ഉയര്‍ന്ന ചൂട്. കുറഞ്ഞത് 35 ഡിഗ്രി സെല്‍ഷ്യസ്.

ഷാര്‍ജയിലാണ് റിക്കോര്‍ഡ് ചൂട് 49.3 ഡിഗ്രി സെല്‍ഷ്യസ്. ഷാര്‍ജയുടെ ചരിത്രത്തിലെ റിക്കാര്‍ഡ് ചൂടാണിത്. കഴിഞ്ഞ ബുധനാഴ്ച അല്‍ഐനലും ദുബൈലും 50 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു.

കനത്ത ചൂടായതില്‍ ആളുകള്‍ പരമാവധി സൂര്യന്റെ നേരിട്ടുള്ള ആഘാതമേല്‍ക്കാതിരികക്ാന്‍ ശ്രദ്ധിക്കുമെന്നും റംസാന്‍ നോമ്പുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top