Section

malabari-logo-mobile

മൊബൈല്‍ പ്രിപെയ്ഡ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കുന്നു.

HIGHLIGHTS : ദില്ലി : മൊബൈല്‍ പ്രിപെയ്ഡ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കുന്നു. മൊബൈല്‍ റിചാര്‍ജ്ജ് കൂപ്പണുകളുടെ

ദില്ലി : മൊബൈല്‍ പ്രിപെയ്ഡ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കുന്നു. മൊബൈല്‍ റിചാര്‍ജ്ജ് കൂപ്പണുകളുടെ പ്രൊസസിംഗ് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ട്രായ് അനുമതി നല്‍കിയതോടെയാണ് ഈ പുതുക്കിയ മാറ്റം നിലവില്‍ വരാന്‍ പോകുന്നത്.

വരാന്‍പോകുന്ന പുതിയ തീരുമാനം 20 രൂപയ്ക്ക്് മുകളിലുള്ള പ്രീപെയ്ഡ് റീച്ചാര്‍ജുകളെയാണ് ബാധിക്കുക. 3 രൂപ വരെ പ്രൊസസിംഗ് ഫീസായി ഈടാക്കാനാണ് ട്രായ് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം പ്രിപെയ്ഡ് ഉപഭോക്താക്കളെയും ബാധിക്കുന്നതാണ് വരാന്‍ പോകുന്ന ട്രായുടെ പുതിയ തീരുമാനം.

sameeksha-malabarinews

റീച്ചാര്‍ജു കൂപ്പണുകളില്‍ തന്നെ 20 രൂപ്പയ്ക്ക്് താഴെ യുള്ളവയ്ക്ക് നിലവിലുള്ള പോസസിംഗ് ഫീസായ 2 രൂപതന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. 10 രൂപയുടെ റീച്ചാര്‍ജ് കൂപ്പണുകള്‍ കൂടുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കാനും ട്രായുടെ നിര്‍ദേശമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!