Section

malabari-logo-mobile

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ തീരുമാനം.

HIGHLIGHTS : കല്‍പ്പറ്റ : മില്‍മ പാലിന് ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ തത്വത്തില്‍ തീരുമാനമായി.

കല്‍പ്പറ്റ : മില്‍മ പാലിന് ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ തത്വത്തില്‍ തീരുമാനമായി. അന്തിമ തീരുമാനം ഈ മാസം 11 ന് ഉണ്ടാകും. പുതുക്കിയ വില ഈ മാസം 14 ന് നിലവില്‍ വരും. മില്‍മയുടെ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം.

മില്‍മയുടെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ മില്‍ം എംഡി വി കെ പഥക്, ചെയര്‍മാന്‍ പി ടി ഗോപാലകുറുപ്പ്, മൂന്ന് മേഖല എംഡി മാര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

ഡീസല്‍ വില വര്‍ജദ്ധനവിനും വൈദ്യുതിനിരക്കിനും പിന്നാലെയാണ് പാല്‍ നിലയും കുത്തെ കൂട്ടിയിരിക്കുന്നത്. ഇതോടൊപ്പം കാലിത്തീറ്റ വില 250 രൂപ വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!