മാളിയേക്കല്‍ ആലിക്കോയ (60) നിര്യാതനായി

പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി മാളിയേക്കല്‍ ആലിക്കോയ(60) നിര്യാതനായി
ഭാര്യ ബിച്ചീവി മക്കള്‍ ജാഫര്‍, അന്‍വര്‍ (സൗദി),സാജിത മരുമക്കള്‍ റഹ്മാബി
, സുമയ്യ, റസാക്ക് (ഖബറടക്കം ശനിയാഴ്ചചച രാവിലെ 10 മണിക്ക് ചെറമംഗലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍)

Share news
error: Content is protected !!
Scroll to Top