Section

malabari-logo-mobile

മുല്ലപ്പെരിയാര്‍ ; അറ്റകുറ്റപ്പണിക്കായ് തമിഴ്‌നാടിന് കോടതി അനുമതി.

HIGHLIGHTS : ദില്ലി : മുല്ലപ്പെരിയാര്‍ ഡാമില്‍

ദില്ലി : മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താനായി തമിഴ്‌നാടിന് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചു. അണക്കെട്ടിന്റെ അറ്രകുറ്റപ്പണിയുടെ മേല്‍നോട്ടം വഹിക്കുന്നതിനായി മൂന്നംഗ ഉന്നതസമിതി രൂപീകരിക്കും. ഈ സമിതിയില്‍ ഇരു സംസ്ഥാനങ്ങളുടേയും സൂപ്രണ്ടിങ്ങ് എന്‍ജിനിയര്‍മാര്‍ ഉണ്ടായിരിക്കും.

മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച വിദഗ്ദസമിതി പഠന റിപ്പോര്‍ട്ട് ഇരു സംസ്ഥാനങ്ങള്‍ക്കും നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!